തോറ്റംപാട്ടുറയുന്ന മലേപൊതി എന്ന ചിത്രം സെപ്റ്റംബർ 20ന് ഒ ടി ടി റിലീസിലേക്ക്

Date:

Share post:

തോറ്റംപാട്ടുറയുന്ന മലേപൊതി എന്ന ചിത്രം ഈ മാസം 20ന് ഒടിടി റിലീസിലാകുന്നു. സിംഗിൾ ബ്രിഡ്ജ് ഫിലിംസിന്റെ ബാനറിൽ ധർമ്മരാജ് മങ്കാത്ത് നിർമ്മിച്ച് ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച ചിത്രമാണ് തോറ്റംപാട്ടുറയുന്ന മലേപൊതി.കേരളത്തിലെ ഏറ്റവും വലിയ ഒ ടി ടി ആയ എച്ച് ആർ ഒ ടി ടി യിലാണ് ചിത്രം റിലീസ് ആകുന്നത്. മീനാക്ഷി, മനോജ്‌ ഗിന്നസ്, സാജു കൊടിയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.സോണി സായ് സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾക്ക് സോണി സായിയെ കൂടാതെ ആര്യ ലക്ഷ്മി കൈതക്കൽ, ബാലകൃഷ്ണൻ സമന്വയ എന്നിവർ വരികൾ എഴുതിയിരിക്കുന്നു. പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനും, സോണി സായിയുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.മാർട്ടിൻ മിസ്റ്റ്, ഒപ്പം അജു ഈപ്പൻ, പ്രകാശ് രാമചന്ദ്രൻ എന്നിവരാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് : സുധീഷ് ബാലൻ. അസോസിയേറ്റ് ഡയറക്ടർ : എം.അനന്ദകൃഷ്ണൻ,മേക്കപ്പ് : സന്തോഷ്‌ തൊടുപുഴ, വസ്ത്രാലങ്കാരം : മരിയ കുമ്പളങ്ങി, സ്റ്റണ്ട് : ബ്രുസിലി രാജേഷ്, ആർട്ട് : രാജേഷ് മായന്നൂർ, പശ്ചാത്തല സംഗീതം : അജു ഈപ്പൻ, ഫൈനൽ സൗണ്ട് മിക്സിങ് : ബിനൂപ് പി ചാക്കോ, സൗണ്ട് എഫക്ട്സ് : കാസ്പ്യൻ ഫിലിം സ്റ്റുഡിയോസ്, പി ആർ ഒ : എം കെ ഷെജിൻ. കോ-പ്രൊഡ്യൂസർ : സലിം ആർ അജി. പ്രൊജക്റ്റ്‌ ഡിസൈനിങ് കാസ്പ്യൻ ഫിലിം സ്റ്റുഡിയോസ്.ചിത്രത്തിൽ ഫസൽ വല്ലന, സഞ്ചു നെടുംകുന്നേൻ, സുന്ദർ വാര്യർ, ബേബി സാത്വിക, നീതു നായർ, അഞ്ജലി, അർച്ചന ദേവി, എബി അടൂർ, ജോഹൻ, മണികണ്ടൻ മായന്നൂർ, മനോജ്‌ നെടുമങ്ങാട്, പന്തളം പ്രസാദ്, അൻപ്, ജയകുമാർ ചെല്ലൻ, അനിൽ പറക്കാട്, സലിം ആർ അജി, രാജീവ്‌ പള്ളത്ത്, മനോജ്‌ വി പിള്ള, ഷൈൻ വിശ്വം, മനോജ്‌ മധു, ശ്രീക്കുട്ടൻ, ശ്രീജിത്ത്, സന്ധ്യ തൊടുപുഴ, പൂജ രാജ്, അനില, രമ്യ രാജൻ, സൂരജ് കൃഷ്ണ, സ്വാതി, വിജയശ്രീ, സംഗീത, രാജി മോഹനൻ, ഗൗരി, സന്ദീപ് മായന്നൂർ, പ്രവീൺ, തുടങ്ങി ഒട്ടേറെ കലാകാരന്മാർ അഭിനയിക്കുന്നു.അസിസ്റ്റന്റ് ഡയറക്ടർമാർ : സനീഷ് കൃഷ്ണൻ, അരുൺ എസ്, ക്യാമറ അസിസ്റ്റന്റ് : ബിജീഷ് രവി, രഞ്ജിത്ത് പാറശ്ശേരി.
പി ആർ ഒ എം കെ ഷെജിൻ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...