Tag: VINAY FORT

spot_imgspot_img

വിനയ് ഫോര്‍ട്ടിന്‍റെ സോമന്‍റെ കൃതാവ് ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്നു

വിനയ് ഫോർട്ട്,ഫറാ ഷിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നർ ചിത്രമായ"സോമന്റെ കൃതാവ് " ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്,ജയൻ ചേർത്തല,നന്ദൻ ഉണ്ണി, റിയാസ്...