Tag: VARAHAM

spot_imgspot_img

സുരേഷ് ഗോപി നായകനാകുന്ന വരാഹം ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി :ഗൗതം വാസുദേവ മേനോന്‍ പ്രധാനറോളില്‍

സനൽ.വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന വരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി. ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം കാലടിയിൽ...