Tag: thirayattam film

spot_imgspot_img

തിറയാട്ടം എന്ന മലബാറിന്റെ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം നാളെ തിയേറ്ററിലേക്ക്

തെയ്യം പശ്ചാത്തലമാക്കിയുളള ചിത്രമാണ് തിറയാട്ടം. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്. കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ...