Tag: SHINE TOM CHACKO

spot_imgspot_img

ഷൈൻ ടോം ചാക്കോയുടെ ഒപ്പീസ്

കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. കോപ്പയിലെ കൊടുങ്കാറ്റ്' അലർട്ട് 24 X7എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് സോജൻ...