Tag: //Rani chithira marthanda// malayalam film

spot_imgspot_img

പ്രണയിക്കുന്നവരുടെ മനസ് കീഴടക്കുന്ന പ്രണയാര്‍ദ്രമായ ഗാനം… മാരിവില്ലെ അവളോട് മെല്ലെ എന്ന ഗാനം പുറത്തുവന്നു

റാണി ചിത്തിര മാര്‍ത്താണ്ഡ എന്ന പുതിയ ചിത്രത്തിലെ പ്രണയനിമിഷങ്ങള്‍ സമ്മാനിക്കുന്ന മാരിവില്ലെ അവളോട് മെല്ലെ...' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ നായകനായെത്തുന്ന ജോസ്‍കുട്ടി ജേക്കബിന്‍റേയും നായികയായെത്തുന്ന കീർത്തനയുടെയും അനുരാഗാർദ്ര നിമിഷങ്ങളാണ്...