ആർ.ഡി.എക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന ഷെയ്ൻ നിഗത്തിന്‍റെ പുതിയ ചിത്രമാണ് കുര്‍ബാനി.ഈ ചിത്രത്തിൻ്റെ ആദ്യ ടീസറാണ് പുറത്തുവന്നിരിക്കുന്നത്.യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലുളള ലൗ സ്റ്റോറിയാണ് ചിത്രമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്.നവാഗതനായ ജിയോവി'...