Tag: neelaratri

spot_imgspot_img

സസ്പെൻസ് ത്രില്ലർ ചിത്രം നീലരാത്രി ഈമാസം 29 തീയേറ്ററിലേക്ക്

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംഭാഷണമില്ലാത്ത സസ്പെൻസ് ത്രില്ലർ ചിത്രം "നീലരാത്രി " ഡിസംബർ ഇരുപത്തിയൊമ്പതിന്പ്രേക്ഷകരുടെ മുന്നിലെത്തുന്നു. സുരാജ് വെഞ്ഞാറമൂട്, ദിലീപ് എന്നിവര്‍ അഭിനയിച്ച "സവാരി " എന്ന് ചിത്രത്തിനു ശേഷം അശോക് നായർ കഥയെഴുതി സംവിധാനം...