Tag: mohanlal new film

spot_imgspot_img

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്‍റെ പുതിയ ചിത്രം നേര് ഡിസംബര്‍ 21ന് തീയേറ്ററിലേക്ക്

  ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് - എന്ന ചിത്രത്തിൻ്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഒരു ലുക്ക് അതാണ് പോസ്റ്ററിൽ...