Tag: meera nanadan marriage

spot_imgspot_img

നടി മീര നന്ദന് വിവാഹം: ചിത്രങ്ങള്‍ പങ്കുവെച്ച് മീര

നടി മീര നന്ദനും വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രങ്ങളും മീരനന്ദന്‍ പങ്കുവച്ചിട്ടുണ്ട്. എന്‍ഗേജ്ഡ്, ലവ് എന്നീ...