വിശാലിന്‍റെ മാര്‍ക്ക് ആന്‍റണി വെളളിയാഴ്ച തീയേറ്ററിലെത്തിയത്.
ഒറ്റദിവസം കൊണ്ട് തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.എന്നാല്‍ ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് ചോര്‍ന്നുവെന്നാണ് വിവരമാണ് പുറത്തുവരുന്നത്. തമിഴ് പൈറസി സംഘം തമിഴ് റോക്കേഴ്സാണ് ചിത്രം ലീക്ക്...