Tag: MALAYALAM MOVIE

spot_imgspot_img

ഒറ്റയാൻ സിനിമയിലെ വെള്ളിമേഘ തേരിലേറി…. എന്നുതുടങ്ങുന്ന വീഡിയോ ഗാനം റിലീസായി

നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന " കെ എൽ-58 S-4330 ഒറ്റയാൻ" എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റീലീസായി. സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂപ് അനിരുദ്ധൻ സംഗീതം പകർന്ന് അഫ്സൽ,റിജിയ എന്നിവർ ആലപിച്ച"...