Tag: LLB MOVIE

spot_imgspot_img

വേറിട്ട പ്രമേയവുമായി ശ്രീനാഥ് ഭാസിയുടെ എല്‍എല്‍ബി

ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എൽ.എൽ.ബി ഇന്നു മുതൽ പ്രദർശനത്തിലെത്തി. റോഷൻ അബൂബക്കർ, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ...