Tag: little heart film

spot_imgspot_img

ആര്‍ഡിഎക്സിന് ശേഷം ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും ഒന്നിക്കുന്ന പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്സ് ഉടന്‍ തീയേറ്ററിലേക്ക്

സമീപകാലത്ത് വൻ വിജയനേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താര ജോഡികളായ ഷെയ്ൻ നിഗവും, മഹിമാ നമ്പ്യാരും ഒന്നിച്ച് അഭിനയിക്കുന്ന ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രം ഉടന്‍ തീയേറ്ററിലേക്ക്. സാന്ദ്രാ തോമസ്റ്റും വിൽസൺ തോമസ്സും ചേർന്നു...