Tag: kudumasree ume kunjadum

spot_imgspot_img

ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യകഥാപാത്രത്തിലെത്തുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

  രണ്ടു വ്യത്യസ്ഥമായ അവസ്ഥയിലൂടെ കടന്നുപോകുന്ന കഥയാണ് കുടുംബസ്ത്രീയും കുഞ്ഞാടും. ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കന്ന ഈ ചിത്രം മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ധ്യാൻ ശ്രീനിവാസൻ ,ജാഫർ ഇടുക്കി, അജയ് (ഗിന്നസ്...