മലയാളസിനിമ രംഗത്തെ റെക്കോര്‍ഡ് കളക്ഷനുകളുടെ കാലമാണ്. മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ നിര്‍മ്മാതാക്കള്‍ പാടുപെടുന്നതിനിടെ റെക്കോര്‍ഡ് കളക്ഷനുമായി കാതല്‍ കുതിക്കുകയാണ്.കണ്ണൂര്‍ സ്ക്വാഡിനും ഗരുഡനും ഫാലിമിക്കും ശേഷം ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി തിയറ്ററുകളില്‍...
മലയാള സിനിമാ ചരിത്രത്തിലെ അടയാളപ്പെടുത്തലാണ് കാതല്‍. ദാമ്പത്യമെന്നാല്‍ സ്ത്രീ-പുരുഷ ബന്ധം മാത്രമാണെന്ന പരമ്പരാഗത യാഥാസ്ഥിതിക ചിന്തകളെ പൊളിച്ചെഴുതിയ സിനിമയാണ് കാതല്‍ .ജിയോ ബേബിയെന്ന സംവിധായകന്‍ ക്യൂര്‍ സമൂഹം കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രതിസന്ധികളെ...