Tag: kannur squad malayalam film

spot_imgspot_img

മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് തീയേറ്ററിലെത്തി; ചിത്രത്തിന് മികച്ച പ്രതികരണം

മലയാള സിനിമാ പ്രേക്ഷകർക്ക് കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡ് ഇന്ന് തിയേറ്ററുകളിലേത്തി.കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞു ഇന്ത്യയൊട്ടാകെ നടത്തുന്ന അന്വേഷണമാണ് പ്രത്യേകത . ഭീഷ്മപർവ്വം,...

കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ “മൃദുഭാവേ ദൃഢകൃത്യേ” ലിറിക്കൽ വീഡിയോ റിലീസായി:ചിത്രം നാളെ തിയേറ്ററിലേക്ക്

  കേരളക്കരയുടെ അഭിമാനമായ ഒരു പോലീസ് സ്‌ക്വാഡ്, പ്രധാനപ്പെട്ട മുന്നൂറില്പരം കേസുകൾ തെളിയിച്ച കണ്ണൂർ സ്‌ക്വാഡ് പോലീസിന്‍റെ ജൈത്രയാത്ര നാളെ തുടങ്ങുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന...

2180 പ്രവർത്തകരുടെ അദ്ധ്വാനം: മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ പിന്നാമ്പുറകാഴ്ചകൾ

  പ്രതികൾ മിടുക്കന്മാരാകുമ്പോൾ നമ്മളും മിടുക്കന്മാരകണ്ടേ എങ്കിലല്ലേ നമുക്ക് അവരെ പിടിക്കാൻ പറ്റൂ" എ എസ് ഐ ജോർജ് മാർട്ടിനും സംഘവും ഇന്ത്യയൊട്ടാകെ പ്രതികൾക്ക് പിന്നിൽ സഞ്ചരിച്ച കഥ തിയേറ്ററിൽ കണ്ണൂർ സ്‌ക്വാഡ് ആയി...

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുന്നത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി...