Tag: jayaram new movie

spot_imgspot_img

ജയറാമിന്‍റെ പുതിയ ചിത്രമായ അബ്രഹാം ഒസ്‌ലർ ജനുവരി 11ന് തീയേറ്ററിലേക്ക്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ജയറാം നായകനായ അബ്രഹാം ഒസ്‌ലർ എന്ന ചിതത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി പതിനൊന്നിനാണ് ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നത്.വൻ പ്രദർശന വിജയവും മികച്ച അഭിപ്രായവും...