വയനാടിന്‍റെ നയനമനോഹരമായ ഭംഗിയില്‍ ചിത്രീകരിച്ച മികച്ച ക്രൈംത്രില്ലെറായ അസ്ത്രായ്ക്ക് മികച്ച പ്രതികരണം.ഭൂപ്രകൃതിയോടെപ്പം തന്നെ ഇന്‍വെസ്റ്റിഗേഷനും കൂടിയായപ്പോള്‍ ചിത്രം വേറിട്ടതാക്കി. മാഫിയ ശശിയുടെ സംഘടനവും ചിത്രത്തിന് മികവേകിയെന്നുതന്നെ പറയാം.
അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോൺ...