ശിവദ,ചന്തു നാഥ്, അപർണ്ണ ദാസ്,അനു മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭയകുമാർ കെ സംവിധാനം ചെയ്യുന്ന “സീക്രട്ട് ഹോം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അനിൽ കുര്യൻ എഴുതുന്നു.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായഗ്രഹണം നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനോടു കൂടി അവതരിപ്പിക്കുന്ന ‘സീക്രട്ട് ഹോം ” ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.പി ആർ ഒ-എ എസ് ദിനേശ്.
ശിവദ, ചന്തു നാഥ് ചിത്രം സീക്രട്ട് ഹോം ഫെബ്രുവരിയില്‍ തീയേറ്ററിലേക്ക്
Date:

Share post: