നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന
” കെ എൽ-58 S-4330 ഒറ്റയാൻ”ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.അഞ്ജു അരവിന്ദ്, സരയു മോഹൻ,
സന്തോഷ് കീഴാറ്റൂർ, നിർമ്മൽ പാലാഴി, ദേവൻ, നസീർ കൂത്തുപറമ്പ്,നീനാ കുറുപ്പ്,അരിസ്റ്റോ സുരേഷ്,
മട്ടന്നൂർ ശിവദാസൻ,ഗീതിക ഗിരീഷ്,തൽഹത്ത് ബാപ്സ്,
മുഹമ്മദ് പേരാമ്പ്ര,കാർത്തിക് പ്രസാദ്,അൻസിൽ റഹ്മാൻ,
ചന്ദ്രമോഹൻ,രാജേന്ദ്രൻ തായാട്ട്,ബാലതാരങ്ങളായ ലളിത് പി നായർ,പ്രാർത്ഥന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സിനിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണംകനക രാജ് നിർവ്വഹിക്കുന്നു.
മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു.
സുനിൽ കല്ലൂർ എഴുതിയ വരികൾക്ക്അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു.
എഡിറ്റിംഗ്-പി സി മോഹനൻ.പ്രൊഡക്ഷൻ കൺട്രോളർ-നസീർ കൂത്ത്പറമ്പ്,
കല-വിനീഷ് കൂത്തുപറമ്പ്,മേക്കപ്പ്-പ്രജി, കോസ്റ്റ്യും ഡിസൈനർ-റഷിന സുധി,
വസ്ത്രാലങ്കാരം-ബാലൻ പുതുക്കുടി,സ്റ്റിൽസ്-അജിത് മൈത്രജൻ,ഡിസൈൻ- സത്യൻസ്, പശ്ചാത്തല സംഗീതം-സച്ചിൻ ബാലു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, അസോസിയേറ്റ് ഡയറക്ടർ-ഷിംസി വിനീഷ്, പ്രമോദ് പയ്യോളി,ജിനിൻ മുകുന്ദൻ, കൊറിയോഗ്രാഫർ-അർച്ചന റാം,പി ആർ ഒ-എ എസ് ദിനേശ്.
ഒറ്റയാന്‍ ഇന്നുമുതല്‍ തീയേറ്ററില്‍
Date:
Share post: