മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി
സംഭാഷണമില്ലാത്ത സസ്പെൻസ് ത്രില്ലർ ചിത്രം "നീലരാത്രി "
ഡിസംബർ ഇരുപത്തിയൊമ്പതിന്പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
സുരാജ് വെഞ്ഞാറമൂട്, ദിലീപ് എന്നിവര്‍ അഭിനയിച്ച "സവാരി " എന്ന് ചിത്രത്തിനു ശേഷം
അശോക് നായർ കഥയെഴുതി സംവിധാനം...
കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്.
കോപ്പയിലെ കൊടുങ്കാറ്റ്' അലർട്ട് 24 X7എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് സോജൻ...
ആലപ്പി അഷറപ് സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു.ടൈറ്റസ് ആറ്റിങ്ങൽ രചിച്ച് ടി.എസ്.ജയരാജ് ഈണമിട്ട് നജീം അർഷാദും ശ്വേതാ മോഹനും പാടിയ
പ്രണയത്തിൻ പൂവേ...
കോടതിക്കുള്ളിലും പുറത്തും ഒരു കേസിൻ്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണ് ജീത്തു ജോസഫ് - മോഹൻ ലാൽ ടീമിൻ്റെ നേര്.പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൻ്റെ...
മലയാളസിനിമ രംഗത്തെ റെക്കോര്‍ഡ് കളക്ഷനുകളുടെ കാലമാണ്. മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ നിര്‍മ്മാതാക്കള്‍ പാടുപെടുന്നതിനിടെ റെക്കോര്‍ഡ് കളക്ഷനുമായി കാതല്‍ കുതിക്കുകയാണ്.കണ്ണൂര്‍ സ്ക്വാഡിനും ഗരുഡനും ഫാലിമിക്കും ശേഷം ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി തിയറ്ററുകളില്‍...
"കൺകണ്ടത് നിജം കാണാത്തത് പൊയ്,നീ കണ്ടതെല്ലാം പൊയ്,ഇനി കാണപ്പോകത് നിജം" ലാലേട്ടന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ...