ഇത്തവണത്തെ ഓണാഘോഷത്തിന് പകിട്ട് പകരാന്‍ താരരാജാക്കന്മാരുടെ സിനിമ മുതല്‍ ചെറുകിട സിനിമകള്‍ വരെ അങ്കത്തട്ടിലെത്തുന്നു.ഓണത്തിന് മാറ്റരുക്കുന്നതില്‍ ഇക്കുറി വന്‍ ബജറ്റ് സിനിമ ഉണ്ട് എന്നതാണ് പ്രത്യേക. ഇത്തവണത്തെ ഓണം മലയാളി പ്രേക്ഷകരെ സിനിമാതീയേറ്ററുകളില്‍...
സ്വന്തമായി സംരംഭം തുടങ്ങണമെന്നത് പലരുടെ ആഗ്രഹമാണ്. പക്ഷേ വില്ലനാകുന്നത് പണം തന്നെ. സാമ്പത്തിക ഞെരുക്കം അത്രമാത്രം യുവസംരംഭകരെ നിരാശപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗവണ്മെന്റ് തലത്തിലുളള സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയെ കുറിച്ച് അറിയേണ്ടത്.
എന്താണ് സ്റ്റാർട്ടപ്പ്...
രജനികാന്ത് നായകനായ ജയിലര്‍ 400 കോടിയില്‍ അധികം നേടി കുതിപ്പ് തുടരുന്നു. വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന് ജയിലറില്‍. ബാഷയെ ഓര്‍മ്മിക്കുന്ന കഥാപാത്രം. ആദ്യം കുടുംബസ്ഥനായി റിട്ടയര്‍മെന്റ് ആസ്വദിക്കുന്ന കഥാപാത്രം...
സിനിമയിലെ പാട്ട് എഴുത്ത് മേഖലയില്‍ നിശബ്ദതയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് ഗാനരചിതാവ് രാജീവ് ആലുങ്കല്‍.ഈ മേഖലയില്‍ നിലനില്‍ക്കണമെങ്കില്‍ നിശബ്ദത, മനോബലം, സഹനശക്തി എന്നിവ വേണം. എന്നാല്‍ മാത്രമേ അവന് മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയൂ.ഒരു...
ആലപ്പുഴ: ആലപ്പി മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ (എഐടിയുസി)നേതൃത്വത്തിൽ കുടുംബസംഗമവും മുൻകാല നേതാക്കളെ ആദരിക്കലും നടന്നു.ആലപ്പുഴ ന്യൂമോഡൽ സൊസൈറ്റി പൈതൃകഹാളിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു യൂണിയന്‍ പ്രസിഡന്റ്...