ഒരു നടന്‍റെ സ്വപ്നമാണ് ക്ലാസിക് സിനിമ ചെയ്യുകയെന്നത്. പത്ത് വര്‍ഷത്തി ലധികമായി അഭിനയരംഗത്തുണ്ട്, ഇപ്പോഴും ഓരോ സ്ക്രിപ്റ്റും വളരെ ശ്രദ്ധയോടെയാണ് കേള്‍ക്കുന്നതെന്നും ദുൽഖർ സൽമാൻ പറഞ്ഞു. പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചും മലയാളികള്‍ക്ക് സിനിമയില്‍ കഥയും...
നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ എന്ന ശ്രീമയി സിനിമയിലേക്ക് എത്തുന്നു. ജയന്‍ ചേര്‍ത്തല എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ രവീന്ദ്ര ജയന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെയും സിനിമാ അരങ്ങേറ്റം. വിൻസ് പ്രൊഡക്ഷൻസിൻ്റെ...
ഇക്കൊല്ലത്തെ അത്തച്ചമയഘോഷയാത്രയില്‍ അതിഥിയായി എത്തിയത് സൂപ്പര്‍താരം മമ്മൂട്ടിയാണ്. ആയിരങ്ങള്‍ നിറഞ്ഞ വീഥിയില്‍ സാധാരണക്കാരനെ പോലെയാണ് മമ്മൂട്ടി എത്തിയത്.സിനിമ നടനാകുന്നതിന് മുന്‍പ് അത്തം ഘോഷയാത്രക്ക് മുന്നില്‍ വായ് നോക്കി നിന്നിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അന്ന്...
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമായ കുഞ്ചാക്കോബോബന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രമായ ചാവേറിന്‍റെ ട്രെയ്ലര്‍ പോസ്റ്റര്‍ റിസീലായി. ആന്റണി പെപ്പേ, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവരും മികച്ച കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ...
ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറില്‍ നടന്നു. മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്‌ക്വയറിൽ പ്രൊമോഷൻ ഷോ നടത്തിയത് വേറിട്ട അനുഭവമായി. അഭിലാഷ്...
സസ്പെന്‍സ് ത്രില്ലര്‍ അസ്ത്രയുടെ ലിറിക്കല്‍ ഗാനം ഇന്ന് വൈകിട്ട് പുറത്തിറങ്ങി. സെപ്റ്റംബര്‍ 29നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.ശനിയാഴ്ച വൈകിട്ട് ഗുരുവായൂര്‍ പങ്കജ് റെഡിഡന്‍സി ഹോട്ട് കിച്ചന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും,സർക്കിൾ...