ജവാനിലെ നായിക നയന്‍താരയ്‍ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഷാരൂഖ് ഖാന്‍. ഒപ്പം മകള്‍ സുഹാനയും ഭാര്യ ഗൗരിയും ഷാരൂഖ് ഖാനൊപ്പം ഉണ്ടായിരുന്നു. ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ നയന്‍താരയ്‍ക്കൊപ്പവും ഉണ്ടായിരുന്നു. തിരുപ്പതിയില്‍ നിന്നുള്ള...
നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ് സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസായി. അന്തികള്ളു പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതസംവിധാനം ബിജിപാൽ ആണ് നിർവഹിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ...

ഒരു സ്ത്രീയുടെ ജീവിതത്തിലെ നിര്‍ണ്ണായക കാലഘട്ടമാണ് ഗര്‍ഭകാലം.അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മികച്ചതാക്കാന്‍ മാനസികവും ശാരീരികവുമായ മുന്നൊരുക്കം ഏറെ പ്രധാനമാണ്. അതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പുതന്നെ സ്ത്രീശരീരത്തിന്റെ ആരോഗ്യനില ഉറപ്പുവരുത്തേണ്ടതുണ്ട്. .ഗർഭകാല ഭക്ഷണക്രമം, പോഷകാഹാരം,
വ്യായാമവും ആരോഗ്യകരമായ...
സണ്ണി ഡിയോളിനെ നായകനാക്കി അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ഗദര്‍ 2 ആണ് റിലീസ് ചെയ്ത് നാലാം വാരത്തിലും റെക്കോര്‍ഡ് മുന്നേറ്റം കാഴ്ച വെയ്ക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം ഒരു...