മലയോര മേഖല പശ്ചാത്തലമാക്കി ഒരുക്കുന്ന പ്രണയകഥയായ മിസ്റ്റർ ഹാക്കർ സെപ്റ്റംബർ 22ന് തിയേറ്ററുകളിലേക്ക്.
ഹാരിസ് കല്ലാറാണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയെറ്ററുകളിലേക്ക്...
ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥ പറഞ്ഞ് എസ്എസ് രാജമൗലി. മെയ്ഡ് ഇൻ ഇന്ത്യ എന്ന് പേരിട്ടിരുന്ന ഈ ചിത്രം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രമായ 'മെയ്ഡ് ഇൻ ഇന്ത്യ'...
റാണി ചിത്തിര മാര്‍ത്താണ്ഡ എന്ന പുതിയ ചിത്രത്തിലെ പ്രണയനിമിഷങ്ങള്‍ സമ്മാനിക്കുന്ന മാരിവില്ലെ അവളോട് മെല്ലെ...' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ നായകനായെത്തുന്ന ജോസ്‍കുട്ടി ജേക്കബിന്‍റേയും നായികയായെത്തുന്ന കീർത്തനയുടെയും അനുരാഗാർദ്ര നിമിഷങ്ങളാണ്...
ഇമ്പത്തിലെ മനോഹരമായ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണിത്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് പി.എസ് ജയഹരി സംഗീതം നൽകിയ 'മായികാ' എന്ന്...
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ഉടന്‍ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024...
മലയാളക്കരയെ ചിരിപ്പിക്കാന്‍ ഒരുങ്ങുന്ന രസികൻ കുടുംബ കഥയായ തോൽവി എഫ്‍സിയുടെ ടീസര്‍ പുറത്തിറങ്ങി. തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി ഒരു കൂടപ്പിറപ്പിനെപ്പോലെയാണ്. ജോലി, പണം, പ്രണയം തുടങ്ങി എല്ലാം ആ...