ആർ.ഡി.എക്സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തിൽ ഷെയിൻ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ "പാതകൾ പലർ" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ...
പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി വി ഗംഗാധരൻ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ...
നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന
" കെ എൽ-58 S-4330 ഒറ്റയാൻ"ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.അഞ്ജു അരവിന്ദ്, സരയു മോഹൻ,
സന്തോഷ് കീഴാറ്റൂർ, നിർമ്മൽ പാലാഴി, ദേവൻ, നസീർ കൂത്തുപറമ്പ്,നീനാ കുറുപ്പ്,അരിസ്റ്റോ സുരേഷ്,
മട്ടന്നൂർ ശിവദാസൻ,ഗീതിക ഗിരീഷ്,തൽഹത്ത്...
വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാർത്ഥിനിയായചിന്മയി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ''ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍'' എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി....
നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന
" കെ എൽ-58 S-4330 ഒറ്റയാൻ" എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റീലീസായി.
സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂപ് അനിരുദ്ധൻ സംഗീതം പകർന്ന് അഫ്സൽ,റിജിയ എന്നിവർ ആലപിച്ച"...
ആക്ഷൻ ത്രില്ലെർ രംഗങ്ങളും മരണ മാസ്സ് പാട്ടുകളും സമ്മാനിച്ച ലിയോയിൽ നിന്ന് അല്പം വ്യത്യസ്തയോടെ ദളപതി വിജയ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം പാർഥ്വിയുടെ ഫാമിലി ട്രാക്കിൽ യാത്ര ചെയ്യുന്ന "അന്പേനും" ലിറിക്കൽ വീഡിയോ...