പ്രേക്ഷക ഹൃദയവും കീഴടക്കിയ പ്രേമലു ഇനി തെലുങ്കിലും. പ്രേമലു തെലുങ്ക് പതിപ്പിന്റെ വിതരണം ഏറ്റെടുത്ത് സംവിധായകന്‍ രാജ മൗലിയുടെ മകന്‍ കാര്‍ത്തികേയ രംഗത്ത്. വന്‍ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം...
റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് പ്രേമലു. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.ചിത്രം ആഗോളതലത്തിൽ 50 കോടിയിലേക്ക് കുതിക്കുകയാണ്....
മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അയ്യർ ഇൻ അറേബ്യ " തീയേറ്ററിലെത്തി.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ...
ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എൽ.എൽ.ബി ഇന്നു മുതൽ പ്രദർശനത്തിലെത്തി.
റോഷൻ അബൂബക്കർ, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം,
സിബി കെ...
ജിസ് ജോയ് യുടെ സംവിധാനത്തിൽ മലയാളത്തിലെ ജനപ്രിയരായ രണ്ടഭിനേതാക്കളായ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചഭിനയിച്ച് തലവൻ എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തു.
തികഞ്ഞ പൊലീസ് കഥ, ഉദ്യേഗത്തോടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന്...
ഒരേ ചിത്രത്തിൽ പലപ്പോഴും പലരും ഒത്തുചേരുമ്പോൾ അവർ പോലും അറിയാതെ അതിൽ പല പ്രത്യേകതകളും അറിയാതെ വന്നുഭവിക്കാറുണ്ട്.മലയാള സിനിമയിലെ അഞ്ചു സംവിധായകരുടെ സാന്നിദ്ധ്യം ഒരു ചിത്രത്തിൽ ഉണ്ടാകുന്നു. എന്നതാണ് ഇപ്പോൾ ഇതു...